Tag: Iaf Wing Commander
അഭിനന്ദനെ ഉച്ചക്ക് ശേഷം ഇന്ത്യക്ക് കൈമാറും
ന്യൂഡൽഹി: പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഇന്ന് ഉച്ചക്ക് ശേഷം ഇന്ത്യയിൽ എത്തും. അഭിന്ദൻ വിമാന മാർഗം ലാഹോറിലേക്ക് തിരിച്ചു. വാഗാ അതിർത്തിയിൽ അഭിനന്ദന്റെ മോചനം വലിയ ആഘോഷമാക്കിയിരിക്കുകയാണ്...