Home Tags I league

Tag: i league

ഐ ലീഗ് മത്സരം ഡിസംബറിൽ

മോഹൻബഗാനും ഈസ്‌റ്റ്‌ബംഗാളും ഐഎസ്‌എലിലേക്ക്‌ മാറിയശേഷമുള്ള ആദ്യ ഐ ലീഗ്‌ ഫുട്‌ബോൾ ഇക്കുറി ഡിസംബറിലേക്ക്‌ നീളും.നേരത്തെ നവംബറിൽ നടത്താനാണ്‌ നിശ്‌ചയിച്ചിരുന്നത്‌. കോവിഡ് ,പരിശീലനം അസാധ്യമാക്കിയ സാഹചര്യത്തിലാണ് മത്സരം നീട്ടാൻ തീരുമാനിച്ചത്.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS