Tag: HUSBAND KILLED HIS WIFE IN IDUKKI; HUSBAND SUICIDE
ഇടുക്കിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി; ഭർത്താവ് ജീവനൊടുക്കി
ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സ്കൂള്‍ സിറ്റി കുന്നുപുറത്ത് ഷാജി (51)ആണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക...