Tag: Husband burnt his pregnant wife accused of lack of food taste
ഭക്ഷണം രുചി കുറവെന്നാരോപിച്ചു ഗർഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു
ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താല്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു. ഭക്ഷണത്തിന്റെ പേരില്‍ ഭാര്യയേ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 20 ശതമാനത്തിലേറെ...