Tag: human rights
വ്യക്തികളുടെ സ്വകാര്യത നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം മൗലിക അവകാശ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ….
ഏതു പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്ന്...
ബിജെപിക്കെതിരെ യുഎൻ റിപ്പോർട്ട്; ഇന്ത്യയിൽ ആൾക്കൂട്ട അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
ഇന്ത്യയില്‍ ജനക്കൂട്ട അക്രമങ്ങളുടെ പിന്നിൽ ബിജെപിയെന്ന് അന്താരാഷ്ട്ര സംഘടനയായ യുഎന്നിന് വേണ്ടി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം. ജനക്കൂട്ട അക്രമങ്ങളുടെ മറവില്‍ ബിജെപി അവരുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. രാജ്യത്ത് മൂസ്ലിങ്ങളേയും...