Home Tags Human rights commission

Tag: Human rights commission

മകൻ പിതാവിനെ തോളിലേറ്റി  നടന്ന സംഭവം വ്യാജം: കേസ് തീർപ്പാക്കി   മനുഷ്യാവകാശ കമ്മീഷൻ 

ലോക്ക് ഡൗൺ കാലയളവിൽ പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറൽ  പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ...

നമ്പി നാരായണനെതിരെ മോശം പരാമര്‍ശം ; സെന്‍കുമാറിനെതിരെ പരാതി

ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിനെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സെന്‍കുറാറിന്റെ പരാമര്‍ശം രാജ്യത്തെയും നീതിന്യായവ്യവസ്ഥയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്....

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും അമേരിക്ക പിന്മാറി; മനുഷ്യാവകാശം ലംഘിക്കുന്നവരാണ് കമ്മീഷനിലുള്ളതെന്ന് അമേരിക്കൻ വക്താവ്...

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും അമേരിക്ക പിന്മാറി. രാഷ്ട്രീയ പക്ഷപാതികളുള്ള ഒരു കൂട്ടം വ്യക്തികളാണ് കമ്മീഷനിൽ ഉള്ളതെന്ന് അമേരിക്കയുടെ വക്താവായ നിക്കി ഹേലി ആക്ഷേപിച്ചു. സ്വാർഥ താൽപര്യങ്ങൾക്കായി കപട തീരുമാനങ്ങൾ എടുത്തുകൊണ്ട്...

മനുഷ്യാവകാശ കമ്മീഷൻ മനുഷ്യത്വമില്ലാത്ത ബിജെപിയുടെ ചട്ടുകമോ?

കടകം പള്ളിയുടെ മൂർച്ചയേറിയ വിമർശം കോവളത്ത് കൊലചെയ്യപ്പെട്ട ലാത്വിയൻ യുവതിക്ക് ശാന്തി കവാടത്തിൽ യാത്രാന്ത്യം. മൃതദേഹം സംസ്കരിച്ചു. ദഹിക്കാത്ത സംഘികൾ ഇടങ്കോലിടാൻ നടത്തിയത് അമ്പരപ്പിക്കുന്ന ശ്രമം. ലാത്വ സ്വദേശിനിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശാന്തികവാടത്തില്‍ സംസ്കരിച്ചു....

അശ്വതി ജ്വാലയ്ക്കും മനുഷ്യാവകാശ കമ്മീഷനുമെതിരെ പരാതിയുമായി മുരുകൻ തെരുവോരം

തന്റെ സ്‌ഥാപനത്തിനെതിരെയുള്ള മനുഷ്യാവകാശ കമ്മീഷനിന്റെ ഇരട്ടത്താപ്പിനെയും അതിലുണ്ടായ അശ്വതി ജ്വാലയുടെ ഇടപെടലിനെയും ചോദ്യം ചെയ്തുകൊണ്ട് ഫേസ്ബുക് കുറിപ്പുമായി മുരുകൻ തെരുവോരം. അനാഥരെ സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്തിരിക്കുന്ന തന്റെ സ്ഥാപനമായ യതീംഖാനയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS