Tag: hug
വീഡിയോ: ആദ്യം രൂക്ഷമായി വിമർശിച്ചു, പിന്നെ ആലിംഗനം ചെയ്തു; അവിശ്വാസപ്രമേയ കാഴ്ചകൾ
ലോകസഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച രാഹുൽഗാന്ധി പ്രസംഗം അവസാനിച്ചപ്പോൾ സഭയെ അമ്പരിപ്പിച്ച്കൊണ്ട് മോഡിയെ ആലിംഗനം ചെയ്തു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
https://twitter.com/ANI/status/1020236522736345094
റാഫേൽ വിമാന ഇടപാടും നോട്ടുനിരോധനവും പൊള്ളവാഗ്ദാനങ്ങളും വഞ്ചനകളും...