Tag: Huawei
വാവേയ്ക്ക് പണി കൊടുത്ത ഗൂഗിളിനെ കാത്തിരിക്കുന്നത് വമ്പൻ പണി; ചങ്കിടിപ്പോൾ അമേരിക്കൻ വമ്പന്മാർ
ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും ഫെയ്സ്ബുക്കും വാവേയ്...
പുത്തൻ ഫീച്ചറുകളുമായി ഹുവായ് വൈ 9 സ്മാർട്ട്ഫോൺ വിപണിയിൽ
പുതിയ ഹുവായ് വൈ 9 സ്മാർട്ട്ഫോൺ ചൈനയിൽ അവതരിച്ചു. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓക്ടോബർ പകുതിയോടു കൂടി സ്മാർട്ട്ഫോണിന്റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഗെയിം, ഫോട്ടോഗ്രാഫി, എന്റർടെയ്ൻമെന്റ് എന്നിവയ്ക്ക്...