Tag: hpldinging hands
കൈകോര്‍ത്ത്, മനുഷ്യത്വത്തിന്റെ മഹാശൃംഖല; ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായി കേരളം
കാവല്‍ക്കാരാകേണ്ട ഭരണക്കാര്‍ തകര്‍ത്തെറിയുന്ന ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായി കേരളം
മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കുടിലശ്രമങ്ങൾക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍...