Tag: housing scheme
തോട്ടം തൊഴിലാളികൾക്ക് വീടൊരുക്കാൻ ‘ഓൺ യുവർ ഓൺ ഹൗസ്’ ഭവന പദ്ധതി
തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക്് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട് ഒരുക്കാൻ തൊഴിൽ വകുപ്പ് ‘ഓൺ യുവർ ഓൺ ഹൗസ് ‘ ഭവന പദ്ധതി...