Home Tags House

Tag: house

വീട്ടിൽ അതിഥിയായി പുള്ളിപ്പുലിയും നാല് കുഞ്ഞുങ്ങളും; വീഡിയോ കാണാം

വീട്ടിലെ ചായ്പ്പില്‍ പുള്ളിപ്പുലിയെയും നാല് കുഞ്ഞുങ്ങളെയും കണ്ട അമ്പരപ്പിലാണ് മഹാരാഷ്ട്രയിലെ നാസികിലെ ഒരു ഗ്രാമത്തിലെ കുടുംബം. നാസിക്കിന് സമീപമുള്ള ഇഗത്പുരിയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വനംവകുപ്പ് പുള്ളിപ്പുലിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്. കുഞ്ഞുങ്ങളും ഉള്ളതിന്റെ അടിസ്ഥാനത്തില്‍...

വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന്...

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് ജില്ലാ ലീഗര്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച ഹാജരാവാനാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്. പനമരം...

മോഷണം സുഖമമാക്കാൻ കുഞ്ഞിനെ ടെറസിൽ കൊണ്ട് കിടത്തി കള്ളൻ; സംഭവം കോഴിക്കോട്

പന്തീരങ്കാവിൽ കവർച്ച നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുകാരനെയെടുത്ത് കള്ളന് ടെറസിൽ ഉപേക്ഷിച്ചു. കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് ടെറസിൽ കൊണ്ടിട്ട് മോഷ്ടാവ് കടന്നത്. ഒരുമൊബൈല് ഫോണും കുഞ്ഞിന്‍റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണവും മോഷണം പോയി....

150 വർഷം പഴക്കമുള്ള വീട്ടിൽ രാമേട്ടൻ എന്ന “ജൈവൻ”

150 വര്ഷം പഴക്കമുള്ള വീട്ടിൽ തലമുറകൾ പകർന്നു നൽകിയ കൃഷിയറിവും 10 വയസ്സ് മുതലുള്ള അനുഭവ സമ്പത്തുമായി 69 വയസ്സുള്ള ഒരു മനുഷ്യൻ. കൃഷിയെ കാലം മറക്കുമ്പോഴും വിത്തും കൈക്കോട്ടുമായി വായനാട്ടുകാർക്ക് രാമേട്ടൻ...

തണ്ണലൊരുക്കി സിപിഐഎം മാതൃക

അടച്ചുറപ്പുള്ളൊരു വീട് എന്നത് ഏതൊരു കുടുംബത്തിന്റെയും സ്വപ്നമാണ്. മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ഏതു നിമിഷവും തകരാവുന്ന വീട്ടിലായിരുന്നു താസം.പ്രളയകാലത്ത് തകർന്ന് വീഴാറായ ആ വീടും തകർന്നു. അതോടെ കുടുംബം നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു...

വീട് എന്ന സ്വപ്നം യഥാർഥ്യമാക്കിയത് സർക്കാർ; 12 വർഷത്തെ സ്വപ്നം യാഥാർഥ്യമാക്കി ഇടത് സർക്കാർ

‘‘സർക്കാർ പണം അനുവദിച്ചില്ലായിരുന്നെങ്കിൽ ഇന്നും ഞങ്ങൾ വാടക വീടുകളിൽ കഴിഞ്ഞേനെ. 12 വർഷത്തിനുള്ളിൽ ഒമ്പത‌് വീടുകളിൽ മാറി മാറി താമസിച്ചു. മകൾക്കാണ‌് ഏറ്റവും വലിയ സന്തോഷം‌. കൂട്ടുകാരുടേതുപോലെ സ്വന്തമായി ഒരു വീട‌് കിട്ടിയതിന്റെ...

രമണിയുടെ കുടുംബത്തിന് തണലൊരുങ്ങുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ

പാമ്പാടി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ആശ്രയമാകുകയാണ് സി.പി.എം., സംസ്ഥാനത്തൊട്ടാകെ സ്വാന്ത്വന പരിചരണ മേഖലയിൽ വ്യക്തമായ ഇടപെടൽ പാർട്ടി നടത്തുന്നുണ്ട്. സമൂഹത്തിൽ ഒറ്റപെട്ടു പോകുന്നവരെയും അശരണരായവരെയും കണ്ടെത്തി അവർക്ക് താങ്ങുകയാണ് ഓരോ പ്രദേശത്തയും പാർട്ടി ഘടകങ്ങൾ.അതിന്റെ...

വീട് വെച്ച് നൽകാമെന്ന് പറഞ്ഞു പറ്റിച്ചു, മഞ്ജു വാര്യർക്കെതിരെ സമരത്തിനൊരുങ്ങി ആദിവാസി കുടുംബങ്ങൾ

മാനന്തവാടി: നടി മഞ്ജുവാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആക്ഷേപവുമായി വയനാട്ടിലെ ആദിവാസികള്‍ രംഗത്ത്. പരക്കുനി കോളനിയിലെ ആദിവാസികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് മഞ്ജുവാര്യരുടെ തൃശൂരിലെ വീടിന് മുന്നില്‍ ഫെബ്രുവരി 13...

പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്ബ്ര എരവട്ടൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വെട്ടുവര്‍ കണ്ടിയില്‍ ശ്രീധരന്റെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ബോംബേറുണ്ടായത്.പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വനിതാ മതിലിൽ പങ്കെടുത്ത യുവതിയുടെ വീടും ഓട്ടോറിക്ഷയും തകർത്തു

വനിതാ മതിൽ പങ്കെടുക്കുത്ത യുവതിയുടെ വീടിന് നേരെ ​ഗുണ്ടാ ആക്രണം. പ്രദേശത്തെ സംഘപരിവാർ ക്രിമിനലുകളാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. വീടിന്‍റെ ജനൽ ചില്ലുകളും ഓട്ടോറിക്ഷയുടെ ചില്ലുകളും അടിച്ചു തകർത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS