Tag: House reconstruction
ആറുമാസത്തിൽ 31768 വീടുകൾ; ലൈഫ് മിഷൻ പദ്ധതി വിജയിക്കുന്നു
തിരുവനന്തപുരം: കേരള സർക്കാരിന്റെ പാർപ്പിട നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിന്റെ ഒന്നാം ഘട്ടത്തിൽ 31768 വീടുകളുടെ നിർമാണം പൂർത്തിയായി. വീടുപണി പൂർത്തിയാകാതെ പാതിവഴിയിലായ 57908 കെട്ടിടങ്ങളുടെ നിർമാണമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നത്....