Tag: house meet
കർഷക പ്രക്ഷോഭം: കർണാടകത്തിലും പിന്തുണയേറുന്നു, സൈക്കിൾറാലിയും ഗൃഹസന്ദർശനവുമായി യുവാക്കൾ
കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്നതിനെതിരെ കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിന് പിന്തുണയുമായി കർണാടകവും. പുതുവർഷത്തിൽ ഡിവൈഎഫ്ഐയുടെയും ദേശപ്രേമി യുവആന്തോളനത്തിന്റെയും നേതൃത്വത്തിൽ സംസ്ഥാനമൊട്ടുക്ക് ക്യാമ്പയിൻ തുടങ്ങി. കർഷകസമരത്തെ പിന്തുണക്കു, കേന്ദ്രസർക്കാരിനെ താഴെയിറക്കു എന്ന സന്ദേശം ഉയർത്തിയാണ്...