Tag: honour
പാലക്കാട് ദുരഭിമാനകൊല; അനീഷിന്റെ ഭാര്യ പിതാവും അമ്മാവനും കസ്റ്റഡിയിൽ
പാലക്കാട് കുഴല്‍മന്ദം തേനൂരില്‍ ദുരഭിമാനകൊല കേസില്‍ അനീഷിന്റെ ഭാര്യ പിതാവും അമ്മാവനും കസ്റ്റഡിയിൽ.
ഭാര്യയുടെ അച്ഛൻ കുഴൽമന്ദം സ്വദേശി പ്രഭുകുമാറും അമ്മാവൻ സുരേഷുമാണ് കസ്റ്റഡിയിലായത്.
കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ സുരേഷിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നാണ്...