Tag: honour for srevice certificate
ശബരിമല സേവനം, യതീഷ് ചന്ദ്രയ്ക്കുൾപ്പടെ ഡി.ജി.പി യുടെ ബഹുമതി പത്രം
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യഘട്ടം സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്കാണ് ഡി.ജി.പിയുടെ ബഹുമതി പത്രം നൽകുന്നത്. സമാധാനവും ശാന്തിയും നിലനിർത്തി ഭക്തർക്ക് യദാഹക്രമം ദർശനത്തിന് അവസരമൊരുക്കുന്നതിൽ പോലീസ് സേന കാണിക്കുന്ന മാതൃകാപരമായ ഇടപെടലിനെ മുൻ...