Tag: Honor killings
ദുരഭിമാന കൊലയ്ക്കെതിരായും, പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനായും ലൗ കമാൻഡോസ്
കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാന കൊലകൾ ഒഴിവാക്കാനും സ്നേഹിക്കുന്നവരെ സ്വതന്ത്രരായി ഒരുമിച്ച് ജീവിക്കാനുള്ള സഹായവുമായി ലൗ കമാൻഡോസ് കേരളത്തിൽ പ്രവർത്തനം ആരഭിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി, ഹ്യൂമൻ വെൽനെസ്സ്...