Tag: honeybees attack on airport
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തേനീച്ചകളുടെ ആക്രമണം
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തേനീച്ചകളുടെ ആക്രമണം. ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേര്‍ക്കു തേനീച്ചയുടെ കുത്തേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലെ രണ്ടാം ഗേറ്റിലെ...