Home Tags Homosexuality

Tag: Homosexuality

ആക്രമണ ഭീഷണി സ്വവർ​ഗാനുരാ​ഗികൾ പ്രതിഷേധത്തിൽ; ബോസ്നിയിൽ അദ്യമായി പരേഡ് സംഘടിപ്പിക്കുന്നു

ചരിത്രത്തിൽ ആദ്യമായി യുറോപ്യൻ രാജ്യമായ ബോസ്നിയിൽ സ്വവർ​ഗാനുരാ​ഗികൾ പരേഡ് സം​ഘടുപ്പിക്കുന്നു. യാഥാസ്ഥിതിക മുസ്‌ലിം സംഘങ്ങളില്‍ നിന്ന് ആക്രമണ ഭീഷണിയുള്ളതിനാല്‍ പൊലീസ് കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തിനാണ് എതിരാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പരേഡിന് സംരക്ഷണം...

മാതാപിതാക്കളില്‍ നിന്ന് വധഭീഷണി; ബിരുദ വിദ്യാര്‍ത്ഥിനിയും വനിതാ കോണ്‍സ്റ്റബിളുമായി സ്വവര്‍ഗാനുരാഗം

മാതാപിതാക്കളില്‍ നിന്ന് വധഭീഷണി നേരിടുന്നുവെന്നാരോപിച്ച് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇവരില്‍ ഒരാള്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.രണ്ടരമാസം മുമ്പാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍...

സ്വവര്‍ഗവിവാഹത്തോട് മുഖംതിരിച്ച് തായ്വാന്‍ ജനത

സ്വര്‍ഗവിവാഹത്തിനനുകൂലമായ നിയമനിര്‍മാണം നടത്തണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ എതിര്‍പ്പ് മൂലം തായ്‌വാന്‍ സര്‍ക്കാര്‍ ഹിതപരിശോധന പ്രഖ്യാപിക്കുകയായിരുന്നു.തായ്‌വാനില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണോയെന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ വേണ്ടെന്ന് ജനഹിതം.   കോടതി നിര്‍ദേശപ്രകാരം സ്വവര്‍ഗവിവാഹം അനുവദിക്കാന്‍...

സ്വവർഗ്ഗരതി നിയമവിധേയമാക്കിയതിൽ അമേരിക്കൻ കളി; സുബ്രഹ്മണ്യൻ സ്വാമി

സ്വവർഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കുപിന്നിൽ അമേരിക്കൻ കളിയെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി.  വൈകാതെ സ്വവർഗ്ഗരതിക്കാർക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് പടരുമെന്നും സുബ്രഹ്മണ്യൻ സ്വാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. https://twitter.com/ANI/status/1037677242783027201 ഇത്തരമൊരു വിധിയെ...

സ്വവർഗ്ഗ രതി; സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസ്

സ്വവർഗ്ഗരതി നിയമാനുസൃതമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസ്. സ്വവർഗ്ഗ വിവാഹത്തെയും സ്വവർഗ്ഗ വിവാഹത്തെയും പിന്തുണയ്ക്കില്ലെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ വ്യക്തമാക്കി. സ്വർഗ്ഗ രതി കുറ്റകൃത്യമാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ഒരേ ലിംഗത്തിൽപ്പെട്ടവരുടെ...

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ല; സെക്ഷൻ 377 സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. സെക്ഷൻ 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചാണ് ഐപിസി 377 റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  ജസ്റ്റിസ് എഎം...

സ്വവർഗ്ഗരതി കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: സ്വവര്‍ഗരതി കേസിൽ ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്  വിധി പറയും. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതിലാകും  വിധി പറയുക. സ്വവര്‍ഗരതി ക്രിമിനൽ...

സമൂഹം സ്വവർഗാനുരാഗികളോട് കടുത്ത വിവേചനം കാണിക്കുന്നു; സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യൻ സമൂഹം സ്വവർഗാനുരാഗികളോട് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന് സുപ്രീംകോടതി. സ്വവർഗ രതി നിയമവിധേയം ആക്കണമെന്നുള്ള ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമർശം....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS