Tag: Homeopathic pills will be distributed
ഹോമിയോ ഗുളികകൾ വിതരണം ചെയ്യും
കോഴിക്കോട് : രോഗപ്രതിരോധശേഷി ഉയർത്താൻ ഹോമിയോ ഗുളികകളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രവർത്തന പരിധിയിയിലെ 70 ഗ്രാമപ്പഞ്ചായത്തുകളിലും മരുന്ന് വിതരണം ചെയ്യും.
ശേഖരിക്കുന്ന മരുന്നുകൾ പഞ്ചായത്തുകളിലെ ആർ. ആർ.ടി. അംഗങ്ങൾ വഴിയാണ് വിതരണം...