Tag: homeminister
ചരിത്രം കുറിച്ച് ആന്ധ്ര സർക്കാർ; ദളിത് വനിത അഭ്യന്തര മന്ത്രി
അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിതയെ സംസ്ഥാനത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. മേഘതൊട്ടി സുചരിതയെയാണ് ആഭ്യന്തര മന്ത്രിയായി നിര്‍ദേശിച്ചത്.
പ്രതിപടു നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മേഘതൊട്ടി...