Tag: HOME DEPARTMENT
നിരപരാധിയെ മോഷണക്കേസിൽ പ്രതിയാക്കി പൊലീസുകാർ; രണ്ടുപേർക്കും ഇനി വീട്ടിലിരിക്കാമെന്ന് ആഭ്യന്തര വകുപ്പ്
പൊലീസിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് വീണ്ടും സാക്ഷിയായി തലസ്ഥാനം. നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കിയതിനെ തുടർന്ന് രണ്ട് പോലീസുകാര്‍ക്കു സസ്പെന്ഷന്.
തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുന്‍ സിഐയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റില്‍ അംഗവുമായ ജി. അജിത്...