Tag: Holy Sepulchre
ഇസ്രയേൽ സർക്കാരിനെതിരെ പ്രതിഷേധ സൂചകമായി അടച്ചിട്ട വിശുദ്ധ കബറിടം സ്ഥിതിചെയ്യുന്ന പള്ളി തുറന്നു
വിശുദ്ധ കബറിടം നിലനിൽക്കുന്ന ജറുസലേമിലെ പള്ളി മൂന്ന് ദിവസങ്ങൾക്കു ശേഷം തുറന്നു. സഭയുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സൂചകമായാണ് പള്ളി അടച്ചിട്ടത്. അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഈസ്റ്റർ അടുത്തതിനാൽ...
ക്രൈസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം
ജറുസലേമിലെ ക്രസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. പ്രതിഷേധ സൂചകമായി ജറുസലേമിലെ വിശുദ്ധ കല്ലറ സ്ഥിതിചെയ്യുന്ന പള്ളി അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു. ഇസ്രായേലിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടിയെന്ന്...