Tag: holidays
ബാങ്ക് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് ക്രിസ്മസിന് പണമിടപാടുകൾ ഞെരുങ്ങും
ക്രിസ്മസ് ന്യു ഇയർ ആഘോഷങ്ങൾക്ക് തിരിച്ചടിയാകുകയാണ് ബാങ്കുകളിലെ കൂട്ട അവധി ദിനങ്ങൾ. ഡിസംബർ 21 മുതൽ 26 വരെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക. ഡിസംബർ 21 ന്രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബാങ്ക്...