Tag: hoisted
പാലക്കാട് നഗരസഭ കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചു , പ്രതിഷേധം ശക്തം
പാലക്കാട് നഗരസഭ കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ പുതപ്പിച്ചു ബിജെപി പ്രവർത്തകർ. നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നഗരസഭ ജീവനക്കാർ കൊടി...