Tag: hockey world cup
ചരിത്രം കുറിച്ച് ബെല്‍ജിയം; ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്
ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഭുവനേശ്വറില്‍ നടന്ന ഫൈനലില്‍ ഹോളണ്ടിനെ സഡന്‍ ഡെത്തില്‍ തകര്‍ത്താണ് കപ്പ് നേടിയത്.
മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല. ഇതേ തുടര്‍ന്നാണ് സഡന്‍ ഡെത്തില്‍...
ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്
സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ത്രേലിയയെ ആണ് നെതര്‍ലാന്‍ഡ് നേരിടുന്നത്ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. നെതര്‍ലന്‍ഡ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ലോക നാലാം സ്ഥാനക്കാരായ നെതര്‍ലാന്‍ഡിനെതിരെ തുടക്കത്തില്‍...
ഹോക്കി ലോകകപ്പ് ഭുവനേശ്വറില്‍ ഇന്നുമുതല്‍
https://twitter.com/TheHockeyIndia/status/1067430315453374470
ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലോക കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങും. ദുര്‍ബലരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം. ബെല്‍ജിയവും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍...