Tag: his wife
ബാർ കോഴ : പേര് പറയാതിരിക്കാൻ ചെന്നിത്തലയും ഭാര്യയും വിളിച്ചുവെന്ന് ബിജു രമേശ്
ബാർ കോഴ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. കേസിൽ രഹസ്യമൊഴി നൽകാതിരിക്കാൻ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു അഭ്യർഥിച്ചുവെന്ന് ബിജു രമേശ്. ഈ കാരണത്താലാണ്...