Tag: HIROSHIMA
ജപ്പാനിൽ പ്രളയം: മരണസംഖ്യ 141 ആയി
ജപ്പാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 141 ആയി. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിനിടയാക്കിയത്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു....