Tag: Hindutva goons
ഹിന്ദുത്വതീവ്രവാദികളുടെ അക്രമണത്തിൽ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരന് പുരസ്കാരം
ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള പുരസ്കാരം. സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപിനാണ് ഉത്തരാഖണ്ഡ് പൊലീസ് സേനയുടെ ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 22 ന് ഉത്തരാഖണ്ഡിലെ...