Tag: Hindu nationalists
ആസിഫ ബാനു റേപ്പ് കേസ്: കുറ്റവാളികളെ പിന്തുണയ്ക്കുന്ന ഹിന്ദു ദേശീയവാദികൾക്കെതിരെ ട്വീറ്റുമായി സാനിയ മിർസ
ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയാണ് ആസിഫ ബലാത്സംഗ കേസിലെ കുറ്റവാളികളെ പിന്തുണയ്ക്കുന്നവർക്കെതിരായുള്ള ട്വീറ്റുമായി ശ്രദ്ധ നേടിയത്. ഹിന്ദു ദേശീയവാദികൾ ആസിഫ ബലാത്സംഗ കേസിലെ കുറ്റവാളികളെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ന്യൂ യോർക്ക്...