Tag: hindu muslim population
സംഘപരിവാറിന്റെ കള്ളകണക്ക്, രാജ്യത്ത് ഹിന്ദു മുസ്ലിം ജനപ്പെരുപ്പം പൊളിച്ചടുക്കി സർവ്വേ റിപ്പോർട്ടുകൾ
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ വീടുതോറും കയറിയിറങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ 'ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം' വിശദീകരിക്കുന്നുണ്ട്. രാജ്യത്ത് മുസ്ലിമുകളുടെ എണ്ണം പെരുകുകയാണെന്നും അതിനെ പ്രതിരോധിക്കാൻ ഹിന്ദുക്കളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രചാരണം. എന്നാൽ...