Tag: hindu maha sabha
ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു
ഡൽഹി: മഹ്റാഹ്മ ഗാന്ധിയുടെ രക്തസഖി ദിനത്തിൽ പ്രതീകാത്മകമായി ഗാന്ധിയെ വെടി വെക്കുകയും ഗോഡ്സെക്ക് പൂമാലയിട്ട് ജയ് വിൽക്കുകയും ചെയ്ത ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്. ഹിന്ദുമഹാസഭയുടെ ദേശിയ ജനറൽ സെക്രട്ടറി...