Tag: hindu helpline
പ്രതീഷ് വിശ്വനാഥിന് കഞ്ഞി വിളമ്പിക്കൊടുത്തത് താനാണ്; ഹിന്ദുവല്ല; ജയൻ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിപിഐഎമ്മിന്റെ ജനകീയ ഭക്ഷണശാലയിൽനിന്നും ഹിന്ദു സഖാവ് ഭക്ഷണം വിളമ്പിത്തന്നുവെന്ന് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവർത്തകൻ ജയൻ തോമസ്. പ്രതീഷിന് ഭക്ഷണം വിളമ്പിക്കൊടുത്തത് താനാണെന്നും...