Tag: Hindi serial child dies in road accident Injury to parents
വാഹനാപകടത്തില്‍ ഹിന്ദി സീരിയല്‍ ബാലനടന് മരിച്ചു; മാതാപിതാക്കള്‍ക്ക് പരിക്ക്
വാഹനാപകടത്തില്‍ ഹിന്ദി സീരിയല്‍ ബാലനടന് മരിച്ചു. നിരവധി ഹിന്ദി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിംഗ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം മൂന്നിന് ഛത്തീസ്ഗഡിലെ റായ്പുരിലായിരുന്നു അപകടം....