Tag: hindhu
ജയ്ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനു നേരെ ആക്രമണം
ജയ്ശ്രീറാം വിളിച്ചില്ലെന്ന പേരില്‍ മദ്രസ അധ്യാപകനു നേരെ ആക്രമണം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന് (40) ആണ് ആക്രമിക്കപ്പെട്ടത്.
രാത്രി എട്ടുമണിക്ക് കാറിലെത്തിയ...