Tag: Hima Das
(വീഡിയോ) അത്ലറ്റിക്സ് മീറ്റിൽ ഹിമ ദാസ് ഓടിക്കയറിയത് ഇന്ത്യൻ ചരിത്രത്തിലേക്ക്
ചരിത്രനേട്ടവുമായി ലോക അണ്ടര്‍ 20 അത്ലറ്റിക്സ് മീറ്റില്‍ ഇന്ത്യ. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമാ ദാസ് സ്വര്‍ണം കരസ്ഥമാക്കിയതോടെയാണ് ലോക വേദിയില്‍ ഇന്ത്യയെന്ന സ്വരം വീണ്ടും ഉയര്‍ന്നുകേട്ടത്.
https://www.facebook.com/ninad.vengurlekar/videos/10156089715896943/
51.46 സെക്കന്‍ഡില്‍...