Tag: highly
സിപിഎം പ്രവർത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് എ വിജയരാഘവൻ
കുണ്ടറ മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകൻ മാണിലാലിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ഗൂഡാലോചനയാണ് നടക്കുന്നത്.
പ്രതിയ്ക്ക് ബിജെപിയിൽ...