Tag: higher secondary
ഹയർസെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു: 84.33 ശതമാനം വിജയം
ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. ആകെ പരീക്ഷയെഴുതിയ 3,69,238 പേരിൽ 3,11,375 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍...