Tag: highcourt expert committe
സംഘപരിവാറിന്റെ നുണപ്രചരണം പൊളിഞ്ഞു.ശബരിമലയില്‍ സൗകര്യങ്ങള്‍ എല്ലാതവണത്തേക്കാളും മികച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി..
ശബരിമലയിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിക്ക് പൂർണ സംതൃപ്തി. ബെയ്സ് ക്യാമ്പായ നിലയ്ക്കലും സന്നിധാനത്തും കഴിഞ്ഞതവണ സന്ദർശിച്ചപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ സൗകര്യങ്ങളുണ്ടെന്ന് നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ് സിരിജഗൻ, പി...