Sunday, January 24, 2021
Home Tags High court

Tag: high court

കടയ്‌ക്കാവൂർ പോക്‌സോ കേസ്‌: അമ്മക്ക്‌ ജാമ്യം നൽകരുതെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ

കടയ്ക്കാവൂരിൽ പോക്‌സോ കേസിൽ അമ്മയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ...

ലൈഫ് : സർക്കാരിന് വീഴ്ചയില്ലെന്ന്‌ ഹൈക്കോടതി, മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല

വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ പദ്ധതി സംബന്ധിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും സർക്കാരിന് വീഴ്ചയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥ...

പാലാരിവട്ടം പാലം അഴിമതി കേസില്‍ കര്‍ശന ഉപാധികളോടെ വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. പാസ്‌പോര്‍ട് വിചാരണക്കോടതിയില്‍ കെട്ടിവെയ്ക്കണം.അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ലവിട്ടു പോകരുത്. രണ്ട്...

ശബരിമല : ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ...

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം ഹൈക്കോടതി റദ്ദാക്കി

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മൂന്നാം തവണയും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയ ഉത്തരവാണ് റദ്ദാക്കിയത്. സർക്കാരിന്റെയും...

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. നാല് ദിവസം...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് സർക്കാർ നടപ്പാക്കിയ ലൗ ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവർത്തന വിവാഹം തടയുന്നത് ശരിയായില്ലെന്നും വ്യക്തികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്....

രണ്ടില ചിഹ്നം: സ്റ്റേ ആവശ്യപ്പെട്ട് ജോസ് വിഭാഗം അപ്പീൽ നൽകുന്നു

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതിൽ സ്റ്റേ ആവശ്യപ്പെട്ട് ജോസഫ് വിഭാഗം അപ്പീൽ നൽകുന്നു. പി.ജെ ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം...

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ മാറ്റാനാവില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ മാറ്റാനാവില്ലെന്ന് കേരള ഹൈക്കോടതി. കേസ് വിചാരണ നടത്തുന്നതിന് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ്...

ജോ​സ് പ​ക്ഷ​ത്തി​ന് രണ്ടില; പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി

കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ര്‍​ക്ക​ത്തി​ന് പരിഹാരം.ര​ണ്ടി​ല ജോ​സ് പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ച്‌ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നേ​ര​ത്തെ ജോ​സ് കെ.മാണിക്ക് ര​ണ്ടി​ല...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS