Tuesday, January 19, 2021
Home Tags Hiding

Tag: hiding

ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കോൺഗ്രസ് നേതാവ് ഒളിവിൽ

വയനാട‌്> വയനാട‌് സുൽത്താൻ ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ്‌ ബലാൽസംഗം ചെയ്‌തു. സമഭവത്തിൽ മുൻ ഡിസിസി ജനറൽ സെക്രട്ടറി ഒ എം ജോർജ് (65)നെതിരെ കേസെടുത്തു. സംഭവത്തിൽ പ്രതിയായ ഓ.എം ജോർജ്...

സംസ്ഥാനത്തെ സംഘ പരിവാർ നേതാക്കൾ ഒളിവിൽ, അണികൾ ജയിലിൽ

ഹർത്താലിൽ വ്യാപകമായി അക്രമം അഴിച്ചു വിട്ട ബി.ജെ.പി സംഘ പരിവാർ നേതാക്കൾ ഒളിവിലാണ്. പ്രാദേശിക തലത്തിലും ജില്ല താളത്തിലുമുള്ള നേതാക്കളാണ് ഒളിവിൽ പോയിരിക്കുന്നത്. പോലീസ് നിയമനടപടി ശ്കതമാക്കിയതോടെയാണ് നിയമത്തിന് മുന്നിൽ പിടിച്ച് നില്ക്കാൻ...

പോലീസ് നമുക്ക് ‘പുല്ല’ടാ, പോലീസിനെ ആക്രമിച്ച് പുല്ലിനിടയിലൊളിച്ച സംഘമിത്രത്തിന്റെ ഫോട്ടോ വയറൽ

ഇന്നലെ പാലക്കാട് നഗരത്തിൽ പോലീസിനെ ആക്രമിച്ച സംഘ പരിവാർ പ്രവർത്തകന്റെ ചിത്രമാണ് ഇപ്പോൾ വയറൽ ആകുന്നത്. പോലീസിനെ കല്ലെറിഞ്ഞ ശേഷം ഇയാൾ സമീപത്തെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫറുടെ...

ആവേശം കേറി അധിക്ഷേപിച്ചു പ്രസംഗം, കേസെടുത്തപ്പോൾ മുങ്ങി ബി.ജെ.പി നേതാവ്

ബി.ജെ.പി കൊല്ലംജില്ലാ ജനറല്‍ സെക്രട്ടറി വയയ്‌ക്കല്‍ സോമനാണ് സംഭവം നടന്ന അന്ന് വൈകിട്ട് മുതല്‍ ഒളിവില്‍ പോയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 19ന് സംസ്ഥാന വ്യാപകമായി നടത്തിയ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS