Tag: hi tech
സംസ്ഥാനത്ത് 40,083 ഹെെടെക് ക്ലാസ് മുറികൾ; ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണം പൂർത്തിയായി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഹെെടെക് ആക്കുന്നതിന്റെ ഭാഗമായി 40083 ക്ലാസ്മുറികളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ, മൗണ്ടിങ് കിറ്റ്, യുഎസ്ബി. സ്പീക്കർ എന്നിവയുടെ വിതരണം പൂർത്തിയായി. ഇതോടെ എട്ടുമുതൽ 12 വരെയുള്ള ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിന്റെ...