Tag: helth
കൊറോണ വൈറസ് ബാധ : ആശങ്കയില്ല, 1999 പേര് നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര് നിരീക്ഷണത്തിലുണ്ട്. 1924 പേര് വീടുകളിലും 75 പേര് ആശുപത്രിയിലും. 104 സാമ്ബിളും രണ്ട് പുനഃപരിശോധനാ സാമ്ബിളും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 36...
കൊറോണവൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പേര് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര് വീതമാണ് നിരീക്ഷണത്തിലുള്ളത്....
മൈഗ്രേന്; കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൈഗ്രേന്. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനവും ഛര്‍ദിയും പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങളാലുമാണ് മൈഗ്രേയ്ന് ഒരു സാധാരണ തലവേദനയല്ലാതായി മാറുന്നത്. തലയുടെ ഒരു...