Saturday, January 23, 2021
Home Tags Helping hands

Tag: helping hands

പ്രളയത്തിൽ നിന്ന് കരകയറാൻ കുരുന്നുകൾക്ക് സഹായവുമായി സൗദി അറേബ്യൻ സ്‌കൂൾ

മഹാപ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുരുന്നുകൾക്ക് വിദേശ സ്‌കൂളിലെ കുട്ടികളുടെ കൈത്താങ്ങ്. സൗദി അറേബ്യയിലെ ഖമ്മീസ് അൽജനൂബ് ഇൻറർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചെങ്ങന്നൂരിലെ പുലിയൂർ ഗവ.ഹയർ സെക്കൻററി സ്‌കൂളിലെ എൽ.പി വിഭാഗത്തിലെ 82...

നവകേരള സൃഷ്ടിക്കായി അകമഴിഞ്ഞ സഹായ വാ​ഗ്ദാനവുമായി കുവെെറ്റ് ബിസിനസ് സമൂഹം

പുതിയ കേരള സൃഷ്ടിക്കായി കേരള സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതികൾക്കും പുനഃനിർമ്മാണ പ്രവർത്തനത്തിനും അകമഴിഞ്ഞ്സഹായം വാഗ്ദാനം ചെയ്ത് കുവൈറ്റ് ബിസിനസ് സമൂഹം. മെസീല ജുമൈറ ബീച്ച് ഹോട്ടലില്‍ നോർക്ക ഡയറക്ടർ ഡോക്ടർ രവി...

12ൽ ഏഴ് സെന്റ്സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

സ്വന്തമായുള്ള 12 സെന്റ‌് ഭൂമിയിൽ ഏഴ‌് സെന്റും ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി. മാവേലിക്കര ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയിലെ മേനാമ്പള്ളി എ ബ്രാഞ്ച് സെക്രട്ടറി കോട്ടൂർ വടക്കതിൽ...

കുവൈറ്റിൽ നിന്ന് കേരളത്തിന് കെെതാങ്ങ്; മലയാളി വ്യവസായിയുടെയും തൊഴിലാളികളുടേയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ലോകത്തുള്ള മലയാളികളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനക്ക് കുവൈറ്റില്‍ നിന്നും കൈത്താങ്ങ്. കുവൈറ്റ് മലയാളി വ്യവസായി 'അപ്‌‌‌‌സര മഹമൂദ്' തന്റെയും ജീവനക്കാരുടെയും ഒരു...

മോഡിയുടെ ഉറപ്പ്- സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻ മഹാപ്രളയത്തിലും കേരളം തോൽക്കില്ലെന്ന‌് നമുക്ക് തെളിയിക്കണം. പേമാരിയിലും കെടുതിയിലും മുങ്ങിയ കേരളത്തെ പുനർ നിർമിക്കാനുള്ള പ്രഖ്യാപനം ഇതിനകം മുഖ്യമന്ത്രിയിൽനിന്ന‌് വന്നുകഴിഞ്ഞു. പുതുക്കിപ്പണിയുന്ന നാട് ഒരു നവകേരളമാകണം. അതിനുള്ള പ്രതിബദ്ധതാപൂർണമായ പ്രവർത്തനത്തിന് സംസ്ഥാന...

1000 കോടി കടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ആയിരം കോടി കടന്നു. വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. ട്രഷറികള്‍ വഴിയടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ...

കേരളത്തിന് കെെതാങ്ങായി യുഎഇ; ധനസമാഹരണം ഉൗർജ്ജിതം

പ്രളയക്കെടുതിയിലായ കേരളത്തിന‌് കൈത്താങ്ങാകാനുള്ള യുഎഇയുടെ ശ്രമം ഊർജിതമായി മുന്നോട്ട്. ബിസിനസ് സമൂഹവും സാധാരണക്കാരുമെല്ലാം യുഎഇ സർക്കാർ ആരംഭിച്ച ദുരിതാശ്വാസ പദ്ധതിയോട് ആവേശപൂർവം സഹകരിക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ 50 ലക്ഷം ദിർഹം (ഏതാണ്ട് ഒമ്പതര...

കേരളത്തിനായി ഒറ്റക്കെട്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  തിങ്കളാഴ‌്ച വൈകിട്ട് ഏഴു വരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതിൽ 132.68 കോടി രൂപ   CMDRF പെയ്‌മെ‌ന്റ് ഗേറ്‌റ്വേയിലെ ബാങ്കുകളും യുപിഐകളും വഴിയും 43 കോടി...

ദുരന്തകാലത്തെ നേതൃത്വം- മുരളി തുമ്മാരുകുടി എഴുതുന്നു

ഓരോ ദുരന്തകാലവും നേതാക്കളുടെ കഴിവ‌് പരിശോധിക്കുന്ന കാലംകൂടിയാണ്. അമേരിക്കയിലെ 9/11ന്റെ കാലത്ത് ന്യൂയോർക്കിലെ മേയറായിരുന്ന റൂഡി ഗില്ലിയാനി ആ വിഷയം കൈകാര്യം ചെയ്ത രീതി, 2004ൽ സുനാമിയുടെ കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന  ജയലളിത...

പ്രളയമേഖലയിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ബോട്ടിൽ കയറാൻ സ്വയം ചവിട്ട്പടിയായി ജൈസൽ; നന്മയുടെ കാഴ്ചക്ക്...

ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് നന്മയുടെ ചവിട്ടുപടിയായി താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോട്ടില്‍ കയറാന്‍ ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS