Tag: helo
ദക്ഷിണേന്ത്യന്‍ അന്താരാഷ്ട്ര സിനിമ അവാര്‍ഡുകളുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഹെലോ
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ, ദക്ഷിണേന്ത്യന്‍ അന്താരാഷ്ട്ര സിനിമ അവാര്‍ഡുകളുമായുള്ള (എസ്ഐഐഎംഎ-സൈമ) സഹകരണം ശക്തിപ്പെടുത്തുന്നു. ഇവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പങ്കാളിയാണ് ഹെലോ. ഹെലോ ഉപയോക്താക്കള്‍ക്ക് ദോഹയിലെ ഖത്തറില്‍...