Tag: Helicopter crash; Rahul Gandhi’s picture becomes virul
ഹെലികോപ്റ്ററില്‍ തകരാര്‍; പരിഹരിക്കാന്‍ ചാടിയിറങ്ങി, രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ചാടിയിറങ്ങിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ ഉനയില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് സാങ്കേതിക...