Tag: Helath minister
റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെ കെ ശൈലജ
ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ആരോഗ്യമന്ത്രി കെ കെ ശൈലജയെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയില്‍ പകച്ച് നില്ക്കുമ്പോള്...
നിപയെ അതിജീവിച്ചു കേരളം ; ആശങ്കകൾക്ക് വിരാമം
നിപ്പാ നിയന്ത്രണ വിധേയമാവുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ വൈറസിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തുരത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. നേരത്തെ നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയുമായി...