Tag: Heavy rains
തെക്കന് കേരളത്തില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന് കേരളത്തില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് രണ്ട് മണി മുതല് 10 മണി വരെയുള്ള സമയത്ത്...
അതിതീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ‘ബ്രേക്ക് മണ്സൂണ്’ പ്രതിഭാസം !
അതി തീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ബ്രേക്ക് മണ്സൂണ് എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം . കേരളത്തില് കനത്ത നാശം വിതച്ച മണ്സൂണ് പാത്തി വീണ്ടും ഹിമാലയത്തിലേക്കാണ് നീങ്ങുന്നത്. പാത്തി...
കനത്ത മഴ; കാസര്ഗോട് വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു
കനത്ത മഴയില് കാസര്ഗോട് ബിരിക്കുളത്ത് പോളിംഗ് ബൂത്തിന്റെ മേല്ക്കൂര കാറ്റില് പറന്ന് പോയി. മഴയില് വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്കൂളില് ഒരുക്കിയ 180, 181 ബൂത്തുകളിലാണ്...