Tag: Heavy rains and death toll rises to 3
സംസ്ഥാനത്ത് കനത്തമഴ,മരണം 3 ആയി.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മഴക്കെടുതിയില്‍ ഇതുവരെ 3പേര്‍ക്ക് ജീവന് നഷ്ടമായി. നാലുപേരെ കാണാതായിട്ടുമുണ്ട്.
മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന്...