Tag: Heavy rains 18 people were killed by lightning
കനത്ത മഴ; ഇടിമിന്നലേറ്റ് 18 പേർ മരിച്ചു
ബിഹാറിൽ ആണ് സംഭവം. കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ മരംവീണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു...