Sunday, September 15, 2019
Home Tags Heavy rain

Tag: heavy rain

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാല് വരെയാണ് ശക്തമായ മഴക്കുള്ള സാധ്യതയെന്ന്...

മഴ: ജാഗ്രത തുടരാനും ശുചീകരണത്തിന് പ്രാധാന്യം നൽകാനും മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ പോർട്ടൽ വഴി ഒരുലക്ഷത്തിലധികം പേരാണ് സന്നദ്ധ വോളണ്ടിയർമാരായ രജിസ്റ്റർ ചെയ്തതെന്ന്...

സംസ്ഥാനത്ത്‌ കനത്തമഴ തുടരും: വിവിധ ജില്ലകളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റു...

തിരുവനന്തപുരം> സംസ്ഥാനത്ത്‌ കനത്തമഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, വയനാട്‌ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

കനത്ത മഴ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിവരെ...

ഉരുള്‍പ്പൊട്ടല്‍: നാടുകാണി ചുരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ രക്ഷപ്പെടുത്തി

മലപ്പുറം: നാടുകാണി ചുരത്തില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ നാടുകാണി പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതമായി എത്തിച്ചു. രണ്ട് കെഎസ്‌ആര്‍ടിസി ബസുകളിലടക്കം കുടുങ്ങി കിടന്നവരെയാണ് രക്ഷിച്ച്‌ സുരക്ഷിത സ്ഥലത്ത് എത്തിച്ചത്. തമിഴ്‌നാട്ടിലെ ദേവാലയ, ഗൂഡല്ലൂര്‍...

വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി; നാ​ലു പേ​രെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി നാ​ലു പേ​രെ കാ​ണാ​താ​യി. മൂ​ന്നു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. രാ​ത്രി​യോ​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല.

എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തണം; മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം> എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ...

കനത്ത മഴ; കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കുമളി റോഡില്‍ മുണ്ടക്കയം വരെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക. മൂക്കം പെട്ടി...

വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആൻഡ്‌ റസ്ക്യൂ സേനയെ അയച്ചു; മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍...

തിരുവനന്തപുരം > മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട...

നിലമ്പൂരിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കാൻ നിർദ്ദേശം; അതിർത്തി ചെക്ക്‌ പോസ്‌റ്റുകൾ അടച്ചു

മലപ്പുറം > കനത്ത മഴയെത്തുടർന്ന്‌ വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി....
67,300FansLike
10,710SubscribersSubscribe

GlobalVoice

ഒസാമ ബിന്‍ ലാദന്‍റെ മകനും അല്‍ക്വയ്ദ നേതാവുമായിരുന്ന ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍...

ഒസാമ ബിന്‍ ലാദന്‍റെ മകനും അല്‍ക്വയ്ദ നേതാവുമായിരുന്ന ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഹംസ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഹംസ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ നടത്തിയ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...